Kural - 39
ധർമ്മജീവിതമൊന്നേതാൻ നൂനമാനന്ദദായകം
അന്യഥാലബ്ധമോദങ്ങൾ ദുഃഖകാരണമായിടും
Tamil Transliteration
Araththaan Varuvadhe Inpam Mar Rellaam
Puraththa Pukazhum Ila.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 001 - 010 |
chapter | ധര്‍മ്മം |