Kural - 380

തടയാൻ കഴിവാകില്ല കർമ്മത്തിൻ ഫലമേവനും
നിസ്തുലശക്തമാം കർമ്മം ജീവിതത്തിൽ മുഴച്ചിടും
Tamil Transliteration
Oozhir Peruvali Yaavula Matrondru
Soozhinun Thaanmun Thurum.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 031 - 038 |
chapter | കര്‍മ്മഫലം |