Kural - 347

Kural 347
Holy Kural #347
ഞാനെൻറെതെന്ന ദ്വിമുഖമാശാപാശത്തിൽ ബന്ധിതർ
അനേകവിധദുഃഖങ്ങളാലേകഷ്ടമിയന്നിടും

Tamil Transliteration
Patri Vitaaa Itumpaikal Patrinaip
Patri Vitaaa Thavarkku.

Sectionഒന്നാം ഭാഗം: ധര്‍മ്മപ്രകരണം
Chapter Groupഅദ്ധ്യായം 021 - 030
chapterവൈരാഗ്യം