Kural - 331
നശ്വരങ്ങളനശ്വരമെന്നു തെറ്റായ് ഗണിക്കുവാൻ
പ്രേരിപ്പിക്കുന്ന മൂഢത്വമുൾക്കൊള്ളുന്നവർ നിന്ദ്യരാം
Tamil Transliteration
Nillaadha Vatrai Nilaiyina Endrunarum
Pullari Vaanmai Katai.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 021 - 030 |
chapter | നശ്വരത |