Kural - 33

തന്നാലാവും വിധം ധർമ്മ മാർഗ്ഗത്തിൽ വിഹരിക്കണം;
ധർമ്മമാർഗ്ഗം ത്യജിക്കാതെ സ്ഥിരമായ്‌നിലകൊള്ളണം
Tamil Transliteration
Ollum Vakaiyaan Aravinai Ovaadhe
Sellumvaai Ellaanj Cheyal.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 001 - 010 |
chapter | ധര്‍മ്മം |