Kural - 316

ദുഃഖഹേതുകമെന്നാത്മ ചിന്തയിൽ ബോദ്ധ്യമായതാം
ദുർവിനകളന്യർ നേരെ ചെയ്യുന്നതൊഴിവാക്കണം
Tamil Transliteration
Innaa Enaththaan Unarndhavai Thunnaamai
Ventum Pirankan Seyal.
| Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 021 - 030 |
| chapter | പരദ്രോഹം |