Kural - 274

Kural 274
Holy Kural #274
താപസശ്രേഷ്ഠവേഷത്തിൽ പാപകർമ്മങ്ങൾ ചെയ്‍വവൻ
വലയിൽ പക്ഷിയെക്കൂട്ടാൻ കാത്തിരിക്കുന്ന വേടനാം

Tamil Transliteration
Thavamaraindhu Allavai Seydhal Pudhalmaraindhu
Vettuvan Pulsimizhth Thatru.

Sectionഒന്നാം ഭാഗം: ധര്‍മ്മപ്രകരണം
Chapter Groupഅദ്ധ്യായം 021 - 030
chapterവഞ്ചന