Kural - 251
തൻ ദേഹം നിലനിർത്താനായ് മറുദേഹം ഭുജിപ്പവൻ
ജീവകാരുണ്യമുള്ളോനെന്നുരചെയ്യുവതെങ്ങനെ?
Tamil Transliteration
Thannoon Perukkarkuth Thaanpiridhu Oonunpaan
Engnganam Aalum Arul?.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 021 - 030 |
chapter | മാംസാഹാരം |