Kural - 24

ജ്ഞാനമാമായുധത്താലേ പഞ്ചേന്ത്രിയ ഗജങ്ങളെ
അടക്കിവാഴും ശക്തൻതാൻ മോക്ഷമർഹിച്ചിടുന്നവൻ
Tamil Transliteration
Uranennum Thottiyaan Oraindhum Kaappaan
Varanennum Vaippirkor Viththu.
| Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 001 - 010 |
| chapter | സന്യാസം |