Kural - 192

പലർ മുന്നിൽ ഗുണം കെട്ടു സംസാരിക്കുന്നതോർക്കുകിൽ
സ്നേഹിതർക്കെതിരായ് കുറ്റം ചെയ്‍വതേക്കാളബദ്ധമാം
Tamil Transliteration
Payanila Pallaarmun Sollal Nayanila
Nattaarkan Seydhalir Reedhu.
| Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 011 - 020 |
| chapter | വായാടിത്തം |