Kural - 144

ഏറെ യോഗ്യതയാർന്നാലും എള്ളോളം ചിന്തയെന്നിയേ
പരഗേഹം പ്രവേശിപ്പോൻ നിന്ദ്യനായി ഭവിച്ചിടും
Tamil Transliteration
Enaiththunaiyar Aayinum Ennaam Thinaiththunaiyum
Theraan Piranil Pukal.
| Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 011 - 020 |
| chapter | വ്യഭിചാരം |