Kural - 1266

Kural 1266
Holy Kural #1266
കാമുകനൊരുനാളെന്നിലണഞ്ഞിടു, മന്നെൻ മനം
തുമ്പമെല്ലാമൊഴിഞ്ഞിമ്പം നുകരും മതിവരും വരെ

Tamil Transliteration
Varukaman Konkan Orunaal Parukuvan
Paidhalnoi Ellaam Keta.

Sectionമൂന്നാം ഭാഗം: ആനന്ദപ്രകരണം
Chapter Groupഅദ്ധ്യായം 121 - 133
chapterരോദനം