Kural - 1248
വിരഹദുഃഖത്തിൽ വന്നു സ്നേഹം കാണിച്ചിടാത്തവർ
താഴ്‌മയോടവർ പിമ്പേ പോയ് കെഞ്ചും നെഞ്ചേ വിമുഗ്ദ്ധനീ
Tamil Transliteration
Parindhavar Nalkaarendru Engip Pirindhavar
Pinselvaai Pedhaien Nenju.
Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 121 - 133 |
chapter | ഹൃദയം |