Kural - 1210
ഇണചേർന്നൊടുവിൽ വിട്ടു പിരിഞ്ഞനാഥനെകണ്ണാൽ
കണ്ടുതൃപ്തിയടഞ്ഞീടാൻ തിങ്കളേ! മങ്ങിടായ്‌ക നീ
Tamil Transliteration
Vitaaadhu Sendraaraik Kanninaal Kaanap
Pataaadhi Vaazhi Madhi.
Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 121 - 133 |
chapter | സ്മരണ |