Kural - 121
അടക്കമുള്ളവർ ദേവ ലോകത്തിൽ ചെന്നു ചേർന്നിടും;
അടക്കമില്ലാത്തോരന്ധകാരത്തിലാപതിച്ചിടും
Tamil Transliteration
Atakkam Amararul Uykkum Atangaamai
Aarirul Uyththu Vitum.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 011 - 020 |
chapter | അടക്കം |