Kural - 1207

നിരന്തരം നിനച്ചുള്ളം നീറുന്നു വിരഹത്തിനാൽ
നിനയാതെ മറന്നെന്നു വന്നീടിൽ ഗതിയെന്തഹോ?
Tamil Transliteration
Marappin Evanaavan Markol Marappariyen
Ullinum Ullam Sutum.
| Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 121 - 133 |
| chapter | സ്മരണ |