Kural - 1202

കാമുകൻ പോയ് മറഞ്ഞാലും വിരഹത്തിൻറെ നോവുകൾ
ചിന്തയാൽ ലഘുവായീടും പ്രേമമാനന്ദദായകം
Tamil Transliteration
Enaiththonaru Inidhekaan Kaamamdhaam Veezhvaar
Ninaippa Varuvadhondru El.
| Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 121 - 133 |
| chapter | സ്മരണ |