Kural - 1160
അനിഷ്ടമാം വേർപാടിൻറെയസഹ്യ ദുഃഖവും പേറി
ഗതിയില്ലാതനേകം പേരുയിർ വാഴുന്നു ഭൂമിയിൽ
Tamil Transliteration
Aridhaatri Allalnoi Neekkip Pirivaatrip
Pinirundhu Vaazhvaar Palar.
Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 121 - 133 |
chapter | വിരഹം |