Kural - 1088

പോരാടീടുന്ന ശത്രുക്കൾ ഭയക്കുമെൻ പ്രതാപങ്ങൾ
പരാജയമടഞ്ഞല്ലോയിവൾതൻ ഫാലശോഭയിൽ
Tamil Transliteration
Onnudhar Koo Utaindhadhe Gnaatpinul
Nannaarum Utkumen Peetu.
| Section | മൂന്നാം ഭാഗം: ആനന്ദപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 109 - 120 |
| chapter | മദനി |