Kural - 106
സജ്ജനബന്ധമെപ്പോഴും ഭദ്രമായ് നിലനിർത്തണം;
കഷ്ടകാലേ തുണച്ചോരോടെന്നെന്നും നന്ദി കാട്ടണം
Tamil Transliteration
Maravarka Maasatraar Kenmai Thuravarka
Thunpaththul Thuppaayaar Natpu.
Section | ഒന്നാം ഭാഗം: ധര്‍മ്മപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 011 - 020 |
chapter | നന്ദി |