Kural - 1052
ഇരക്കും പൊരുൾ മുട്ടാതെയെളുതായ് ലഭ്യമാകുകിൽ
അത്തരത്തിലിരന്നീടൽ സന്തോഷകരമായിടാം
Tamil Transliteration
Inpam Oruvarku Iraththal Irandhavai
Thunpam Uraaa Varin.
Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
---|---|
Chapter Group | അദ്ധ്യായം 101 - 108 |
chapter | ഭിക്ഷാടനം |