Kural - 1040

Kural 1040
Holy Kural #1040
അലസൻ കർഷകൻ തൻറെ ദാരിദ്ര്യത്തിൽ തപിക്കവേ
നല്ലവൾ ഭൂമിമാതാവോ തന്നുള്ളാലേ ഹസിക്കയാം

Tamil Transliteration
Ilamendru Asaii Iruppaaraik Kaanin
Nilamennum Nallaal Nakum.

Sectionരണ്ടാം ഭാഗം: ഭൗതികപ്രകരണം
Chapter Groupഅദ്ധ്യായം 101 - 108
chapterകൃഷി