Kural - 1003

ധനമേറുന്ന ലക്ഷ്യത്തിൽ പുകഴിൽ പ്രിയമില്ലാതെ
ജീവിപ്പോരിൻ ജഡം പാർത്താൽ ഭൂതലത്തിന്ന് ഭാരമാം
Tamil Transliteration
Eettam Ivari Isaiventaa Aatavar
Thotram Nilakkup Porai.
| Section | രണ്ടാം ഭാഗം: ഭൗതികപ്രകരണം |
|---|---|
| Chapter Group | അദ്ധ്യായം 101 - 108 |
| chapter | പിശുക്ക് |