Kural - 1

Kural 1
Holy Kural #1
അകാരത്തിൽത്തുടങ്ങുന്നു അക്ഷരാവലി; യെന്നപോൽ
പ്രപഞ്ചോൽപ്പത്തിയാരംഭം ഭഗവൽശക്തി തന്നെയാം

Tamil Transliteration
Akara Mudhala Ezhuththellaam Aadhi
Pakavan Mudhatre Ulaku.

Sectionഒന്നാം ഭാഗം: ധര്‍മ്മപ്രകരണം
Chapter Groupഅദ്ധ്യായം 001 - 010
chapterദൈവസ്തുതി