അസൂയ

Verses

Holy Kural #161
ഹീനമായ സ്വഭാവത്തിലേറെ നിന്ദ്യമസൂയയാം
തദ്ദോഷം മനമേറാതെ കാത്തു സൂക്ഷിച്ചുകൊള്ളണം

Tamil Transliteration
Ozhukkaaraak Kolka Oruvandhan Nenjaththu
Azhukkaaru Ilaadha Iyalpu.

Explanations
Holy Kural #162
അസൂയാദോഷമേശാത്ത മനമേകന്നിരിക്കുകിൽ
അതിന്നു സമമായുള്ള ഗുണം വേറില്ല നേടുവാൻ

Tamil Transliteration
Vizhuppetrin Aqdhoppadhu Illaiyaar Maattum
Azhukkaatrin Anmai Perin.

Explanations
Holy Kural #163
ഇരുലോകനന്മക്കായിട്ടർത്ഥധർമ്മങ്ങളിൽ പ്രിയം
ഇല്ലാത്തോനന്യരിൽ മേന്മ കണ്ടസൂയപ്പെടുന്നതാം

Tamil Transliteration
Aranaakkam Ventaadhaan Enpaan Piranaakkam
Penaadhu Azhukkarup Paan.

Explanations
Holy Kural #164
അസൂയാലുക്കളായുള്ളോർക്കിരുവീട്ടിലുമേർപ്പെടും
ദുഃഖമെന്നറിയും നല്ലോരധർമ്മമൊഴിവാക്കിടും

Tamil Transliteration
Azhukkaatrin Allavai Seyyaar Izhukkaatrin
Edham Patupaakku Arindhu.

Explanations
Holy Kural #165
അസൂയാലുവിനായ് വേറെ ശത്രുവെന്തിന് ഭൂതലേ!
ശത്രുചെയ്യുന്ന ദ്രോഹങ്ങളസൂയ തന്നെ ചെയ്തിടും

Tamil Transliteration
Azhukkaaru Utaiyaarkku Adhusaalum Onnaar
Vazhukka?yum Keteen Padhu.

Explanations
Holy Kural #166
അന്യർക്ക് ദയവായ് കിട്ടും സമ്പത്തിൽ വേദനിപ്പവൻ
കുടുംബം പുടയും തീനുമില്ലാതെ നാശമായിടും

Tamil Transliteration
Kotuppadhu Azhukkaruppaan Sutram Utuppadhooum
Unpadhooum Indrik Ketum.

Explanations
Holy Kural #167
അസൂയക്കാരനെക്കണ്ടാൽ ലക്ഷ്മീദേവിക്കസൂയയാം
അവനെക്കൈമാറും നേരം ദാരിദ്ര്യദേവിയേറ്റിടും

Tamil Transliteration
Avviththu Azhukkaaru Utaiyaanaich Cheyyaval
Thavvaiyaik Kaatti Vitum.

Explanations
Holy Kural #168
അസൂയക്കാരനാം പാപിക്കുള്ള സമ്പത്തുനഷ്ടമാം
ലോകജീവിതവും ദുർമാർഗ്ഗത്തിലായിക്കഴിഞ്ഞിടും

Tamil Transliteration
Azhukkaaru Enaoru Paavi Thiruchchetruth
Theeyuzhi Uyththu Vitum.

Explanations
Holy Kural #169
അസൂയ നൽകും സമ്പത്തും മനോശുദ്ധൻറെ ക്ഷാമവും
മുജ്ജനമവിനയാലെന്നു പണ്ഡിതന്മാരറിഞ്ഞിടും

Tamil Transliteration
Avviya Nenjaththaan Aakkamum Sevviyaan
Ketum Ninaikkap Patum.

Explanations
Holy Kural #170
അസൂയപ്പെട്ടതാലാരും ധന്യനായി ഭവിച്ചിടാ
അസൂയതോന്നിയില്ലെങ്കിൽ ദാരിദ്ര്യം വന്നണഞ്ഞിടാ

Tamil Transliteration
Azhukkatru Akandraarum Illai Aqdhuillaar
Perukkaththil Theerndhaarum Il.

Explanations
🡱